Sivakarthikeyan's Doctor Movie joins Rs 100 crore club in 25 days
കോവിഡ് പ്രതിസന്ധിയ്ക്ക് ശേഷം തമിഴ് സിനിമാ ഇന്‍ഡസ്ട്രിയ്ക്ക് കൈത്താങ്ങായി ശിവകാര്‍ത്തികേയന്‍ ചിത്രം ‘ഡോക്ടര്‍’. ഒക്ടോബര്‍ ഒന്‍പതിന് തമിഴ്‌നാട്ടിലെ തിയേറ്ററുകളില്‍ റിലീസ് ചെയ്ത ചിത്രം 25 ദിവസം കൊണ്ട് നൂറ് കോടിയാണ് ബോക്‌സ്ഓഫീസില്‍ നിന്നും വാരിയത്. സിനിമയുടെ ആഗോള കളക്ഷന്‍ തുകയാണിത്.