T20 World Cup: Indian batting coach Vikram Rathour hits Dubai pitch and says first batting is not easy
രണ്ട് തുടര്‍തോല്‍വികള്‍ക്ക് പിന്നാലെ ദുബായിലെ പിച്ചിനെ കുറ്റപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഇന്ത്യയുടെ ബാറ്റിങ് പരിശീലകനായ വിക്രം റാത്തോര്‍. ദുബായില്‍ ആദ്യം ബാറ്റുചെയ്യുകയെന്നത് ദുഷ്‌കരമായ കാര്യമാണെന്നാണ് അദ്ദേഹം അഭിപ്രായപ്പെട്ടത്