Diwali gift for common man! Centre slashed excise duty on diesel by Rs 10, petrol Rs 5
ഇന്ധനവിലക്കുറവിന്റെ ആശ്വാസത്തില്‍ രാജ്യം. കേന്ദ്രം എക്‌സൈസ് തീരുവ കുറച്ചതോടെ പെട്രോളിനും ഡീസലിനും വില കുറവ് പ്രാബല്യത്തില്‍ വന്നു. കേന്ദ്ര സര്‍ക്കാരിന്റെ ദീപാവലി സമ്മാനമെന്നാണ് തീരുമാനത്തെ ബിജെപി നേതാക്കള്‍ വിശേഷിപ്പിച്ചത