MEA on reports of Chinese village in Arunachal Pradesh

Oneindia Malayalam 2021-11-05

Views 423

India takes necessary measures to safeguard sovereignty: MEA on reports of Chinese village in Arunachal Pradesh

ഇന്ത്യന്‍ അതിര്‍ത്തിക്കുള്ളില്‍ അരുണാചല്‍ പ്രദേശില്‍ ചൈന 100 വീടുകള്‍ അടങ്ങുന്ന ഗ്രാമം നിര്‍മിച്ചതായി യുഎസ് റിപ്പോർട്ട് പുറത്തുവന്നിരിക്കുകയാണ്, അപ്പര്‍ സുബാന്‍സിരി ജില്ലയില്‍ സാരി ചു നദീതീരത്താണ് ചൈന ഗ്രാമമുണ്ടാക്കിയതെന്നാണു സാറ്റലൈറ്റ് ചിത്രങ്ങളില്‍ നിന്നു വ്യക്തമാകുന്നത്.


Share This Video


Download

  
Report form
RELATED VIDEOS