ഒരു കിലോ മത്തങ്ങക്ക് മാക്‌സിമം എത്ര വില വരും? കൂടിപ്പോയാല്‍ 25 അല്ലെങ്കില്‍ 30 രൂപ മാത്രം. എന്നാല്‍ കിലോയ്ക്ക് 20 ലക്ഷം രൂപ വില വരുന്ന മത്തങ്ങയെക്കുറിച്ച് കേട്ടിട്ടുണ്ടോ? എന്നാല്‍ അങ്ങനെയൊരു മത്തങ്ങയുണ്ട് അങ്ങ് ജപ്പാനില്‍. യുബാരി മെലണ്‍ എന്ന മത്തങ്ങ വിഭാഗത്തില്‍പ്പെട്ട പഴത്തിനാണ് ഇത്രയധികം രൂപ വിലവരുന്നത്