പുതിയ അണക്കെട്ടല്ലാതെ വേറൊന്നും ഞങ്ങൾക്ക് വേണ്ട ..കേരളം സുപ്രീം കോടതിയിൽ

Oneindia Malayalam 2021-11-09

Views 220

മുല്ലപെരിയാര്‍ അണക്കെട്ടിലെ ജലനിരപ്പ് 142 അടിവരെയായി ഉയര്‍ത്താം എന്ന് വ്യക്തമാക്കുന്ന റൂള്‍ കെര്‍വ് പുനഃപരിശോധിക്കമെന്ന് കേരളം. നവംബര്‍ 30 ന് അണക്കെട്ടിലെ പരമാവധി ജലനിരപ്പ് 140 അടിയായി നിജപ്പെടുത്താന്‍ നിര്‍ദേശിക്കണം എന്നും കേരളം സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു. നിലവിലെ പ്രശ്നത്തിന് ശാശ്വത പരിഹാരം പുതിയ അണകെട്ട് ആണെന്നും കേരളം സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്ത സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിട്ടുണ്ട്‌

Share This Video


Download

  
Report form
RELATED VIDEOS