87% rain in Idukki district from October 1 to yesterday
സംസ്ഥാനത്ത് പലയിടങ്ങളിലും കനത്ത മഴ തുടരുകയാണ്.ഇടുക്ക് ജില്ലയിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ ഇന്നലെയും ഇന്നും ഓറഞ്ച് അലർട്ട്പ്ഖ്യാപിച്ചിരുന്നെങ്കിലും പിന്നീടിതു പിൻവലിച്ചു.