Chennai: Marina beach flooded after heavy rain
തമിഴ്നാട്ടിൽ പലയിടത്തും കനത്ത മഴ തുടരുന്നു. താഴ്ന്ന പ്രദേശങ്ങളിൽ ഉൾപ്പെടെ പല സ്ഥലങ്ങളിലും വെള്ളക്കെട്ടുകൾ രൂപപ്പെട്ടു.വെള്ളക്കെട്ട് രൂപപ്പെട്ടതിനെ തുടർന്നു മറീന ബീച്ചിലേക്കു പൊതുജനങ്ങൾക്ക് പ്രവേശനം നിരോധിച്ചു.കരയേത് കടലേത് എന്ന് തിരിച്ചറിയാനാകാത്ത വിധം മറീന ബീച്ചിൽ വെള്ളത്തിൽ മുങ്ങിയിരിക്കുകയാണ്