Kerala rains- Idukki dam will not be opened soon | Oneindia Malayalam

Oneindia Malayalam 2021-11-13

Views 525

Kerala rains- Idukki dam will not be opened soon
ഇടുക്കി ഡാം ഇന്ന് തുറക്കില്ല. റെഡ് അലേര്‍ട്ട് പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിന്‍ പറഞ്ഞു. മഴ കുറഞ്ഞതിനാൽ ഇടുക്കി ഡാം ഉടൻ തുറക്കില്ലെന്ന് KSEB അറിയിച്ചു.
#IdukkiDam #KeralaRains

Share This Video


Download

  
Report form