ചുരുളി കണ്ടവർ ഇനി ഈ ശബ്ദം മറക്കില്ല

Malayalam Samayam 2021-11-19

Views 45

ചുരുളി ചിത്രത്തിൻ്റെ ട്രെയിലർ ഇറങ്ങിയതു മുതൽ ശ്രദ്ധേയമായ ശബ്ദമാണ് ഗീതി സംഗീതയുടേത്. ചിത്രം പ്രേക്ഷകരിലേയ്ക്കെത്തിയപ്പോഴും ചർച്ചയാകുന്നതിൽ ഒരു കാര്യം ഗീതിയുടെ കഥാപാത്രം തന്നെയാണ്.

Share This Video


Download

  
Report form
RELATED VIDEOS