Trivandrum medical college bystander attack : arun dev grandmother is no more
മർദ്ദനത്തിനിരയായ അരുൺ ദേവിന്റെ അമ്മൂമ്മ മരിച്ചു. ജനമ്മാൾ എന്ന എഴുപത്തിയഞ്ചുകാരിയാണ് മരിച്ചത്. രോ ഗാവസ്ഥയിൽ ആശുപത്രിയിലായിരുന്ന തന്റെ മുത്തശ്ശിക്ക് കൂട്ടിരിക്കാണ് അരുൺ ദേവ് മെഡിക്കൽ കോളേജിലെത്തിയതും സുരക്ഷാ ജീവനക്കാരുടെ ക്രൂരമർദ്ദനത്തിനിരയായതും.