Water level rises in Idukki and Mullaperiyar; Shutters raised -Alert
കനത്ത മഴയില്‍ ജലനിരപ്പ് ഉയര്‍ന്ന പശ്ചാത്തലത്തില്‍ മുല്ലപ്പെരിയാര്‍ ഡാമിന്റെ വി 3, വി 4 ഷറ്ററുകള്‍ 30 സെമി വീതം ഉയര്‍ത്തി. ഇടുക്കി അണക്കെട്ടിലും ജലനിരപ്പ് ഉയരുന്നുണ്ട്. ചെറുതോണി അണക്കെട്ടിന്റെ തുറന്നിരിക്കുന്ന ഷട്ടർ നാൽപത് സെന്റീമീറ്ററിൽ നിന്ന് 80 സെന്റീമീറ്ററാക്കി ഉയർത്തി,