Shreyas Iyer or Suryakumar Yadav? Who will Make Debut In 1st Test vs New Zealand
ഇന്ത്യ-ന്യൂസീലന്‍ഡ് രണ്ട് മത്സര ടി20 പരമ്പരക്ക് നാളെ കാണ്‍പൂരില്‍ തുടക്കം. നടക്കാനിരിക്കുന്ന ന്യൂസിലന്‍ഡിനെതിരായ ആദ്യ ടെസ്റ്റില്‍ ടെസ്റ്റ് അരങ്ങേറ്റം കുറിക്കുവാൻ പോകുന്ന താരം ആരായിരിക്കും? അത് ശ്രേയസാണോ സൂര്യകുമാറാണോ? ഇന്ത്യയ്ക്കായി ടെസ്റ്റ് അരങ്ങേറ്റം കുറിക്കുന്ന 303–ാമത്തെ താരം ആരായിരിക്കും?