AA Rahim about DYFI Food Fest Issue
മലപ്പുറത്ത് പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച പരാമര്‍ശങ്ങളില്‍ മറുപടിയുമായി ഡിവൈഎഫ്ഐ അഖിലേന്ത്യ അധ്യക്ഷന്‍ എ എ റഹീം രംഗത്ത്. പന്നിയിറച്ചി വിളമ്പല്‍ സംബന്ധിച്ച് അനാവശ്യ വാദപ്രതിവാദങ്ങളാണ് നടക്കുന്നതെന്നും ഇത്തരം ചര്‍ച്ചകള്‍ മാധ്യമങ്ങള്‍ പ്രോത്സാഹിപ്പിക്കരുതെന്ന് റഹീം പറഞ്ഞു