ISLല്‍ ഇന്ന് നടന്ന ബെംഗളൂരു എഫ്‌സി കേരള ബ്ലാസ്റ്റേഴ് മത്സരം സമനിലയിൽ കലാശിച്ചിരിക്കുകയാണ്, ആദ്യം സ്വന്തം ടീമിനായി ഗോളടിച്ചും പിന്നീട് സെൽഫ് ഗോൾ വഴങ്ങിയും ബെംഗളൂരു എഫ്‍സിയുടെ മലയാളി താരം Ashique Kuruniyan നായകനും വില്ലനുമായി മാറിയ മത്സരം കൂടിയാണ് ഇന്നത്തേത്,