തോന്നും പോലെ ഷട്ടർ തുറക്കുന്നു, വീടുകളിൽ വെള്ളം കയറി | Oneindia Malayalam

Oneindia Malayalam 2021-11-30

Views 1

periyar water level rises
മുല്ലപ്പെരിയാറിലെ ജലനിരപ്പ് പരമാവധി സംഭരണ ശേഷിയായ 142 അടിയിലെത്തി. ഇതേത്തുടര്‍ന്ന് സ്പില്‍വേയിലെ 6 ഷട്ടറുകള്‍ കൂടി തുറന്നു.മുല്ലപ്പെരിയാര്‍ ഷട്ടറുകള്‍ തുറന്ന സാഹചര്യത്തില്‍ പെരിയാര്‍ തീരത്തുള്ളവര്‍ക്ക് ഇടുക്കി ജില്ലാ ഭരണകൂടം ജാഗ്രതാ നിര്‍ദേശം നല്‍കി.

Share This Video


Download

  
Report form