മുല്ലപ്പെരിയാറിൽ തോരാമഴ..ഷട്ടർ ഉയർത്തി പേടിപ്പിച്ച് തമിഴ്‌നാട് | Oneindia Malayalam

Oneindia Malayalam 2021-12-05

Views 812


മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ നാല് ഷട്ടറുകള്‍ കൂടി തുറന്നു. ഒരു സെക്കന്റില്‍ 7300 ഘനയടി വെള്ളമാണ് പുറത്തേക്കൊഴുകുന്നത്. ഒമ്പത് ഷട്ടറുകളാണ് നിലവില്‍ തുറന്നിരിക്കുന്നത്. കൂടുതല്‍ ഷട്ടറുകള്‍ തുറക്കുമെന്നാണ് വിവരം



Share This Video


Download

  
Report form
RELATED VIDEOS