എണ്ണവില ഉയർന്നതിലൂടെ ലഭിച്ച അധിക വരുമാനം ഗൾഫിനെ തുണക്കുമെന്ന് ലോകബാങ്ക്​ റിപ്പോർട്ട് |IMF Report |

MediaOne TV 2021-12-05

Views 2

എണ്ണവില ഉയർന്നതോടെ ലഭിച്ച അധിക വരുമാനം ഗൾഫിനെ തുണക്കുമെന്ന് ലോകബാങ്ക് റിപ്പോർട്ട്. ജി.സി.സി രാജ്യങ്ങൾക്ക് പ്രതീക്ഷ പകരുന്നതാണ് റിപ്പോർട്ട്. കോവിഡ് പ്രതിസന്ധി മറികടക്കുന്നതിൽ ജി.സി.സി രാജ്യങ്ങൾ വിജയിച്ചുവെന്നും ലോകബാങ്ക് വിലയിരുത്തുന്നു

Share This Video


Download

  
Report form
RELATED VIDEOS