India- Russia arms deal signed
ഈ പങ്കാളിത്തം ഇരു രാജ്യങ്ങള്‍ക്കും പരസ്പരം പ്രയോജനം ചെയ്യും. ഊര്‍ജ്ജ മേഖല, നവീകരണം, ബഹിരാകാശം, കൊറോണ വൈറസ് വാക്‌സിനുകളുടെയും മരുന്നുകളുടെയും ഉത്പാദനം എന്നിവയില്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം സജീവമായി വികസിച്ചുകൊണ്ടിരിക്കുകയാണ്