Adorable Baby Eats Full Chicken Wing On His Own: Viral Video

Oneindia Malayalam 2021-12-07

Views 1

Adorable Baby Eats Full Chicken Wing On His Own: Viral Video
പൊരിച്ച ചിക്കന്‍ കഷ്ണങ്ങള്‍ കടിച്ച് തിന്നുന്ന ഒരു കുരുന്നിന്റെ വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. 11 മാസം മാത്രം പ്രായമുള്ള കുഞ്ഞിന്റെ വീഡിയോ അമ്മ തന്നെയാണ് ട്വിറ്ററിലൂടെ പങ്കുവച്ചത്. 'കഴിഞ്ഞ രാത്രി എന്നെക്കാള്‍ നന്നായി ചിക്കന്‍ കഷ്ണങ്ങള്‍ വൃത്തിയാക്കിയത് അവനാണ്. ഞാന്‍ ഞെട്ടിപ്പോയി' - എന്ന ക്യാപ്ഷനോടെയാണ് കുഞ്ഞിന്റെ അമ്മ വീഡിയോ പങ്കുവച്ചത്


Share This Video


Download

  
Report form
RELATED VIDEOS