junior artists complaint against prithviraj movie kaduva
പൃഥ്വിരാജ് നായകനായെത്തുന്ന ഷാജി കൈലാസ് ചിത്രം കടുവയ്‌ക്കെതിരെ ജൂനിയര്‍ ആര്‍ട്ടിസ്റ്റുകള്‍. ചിത്രത്തില്‍ അഭിനയിക്കാനെത്തിയ തങ്ങള്‍ക്ക് പണം നല്‍കിയില്ലെന്നും മോശം ഭക്ഷണം നല്‍കിയെന്നുമാണ് ആരോപണം..