Know 5 records created by team India in 2021 | Oneindia Malayalam

Oneindia Malayalam 2021-12-16

Views 1.2K

Know 5vrecords created by team India in 2021, includes winning two times in Australia.

ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് വലിയ അഴിച്ചുപണികള്‍ നടന്ന വര്‍ഷമായാണ് 2021 കടന്നുപോകുന്നത്. 2022ലേക്ക് ഇന്ത്യ കടക്കുമ്പോള്‍ ടീമില്‍ അടിമുടി മാറ്റങ്ങള്‍ക്കുള്ള സാധ്യതയുമാണ്. 2021 കടന്ന് പോകാനൊരുങ്ങുമ്പോള്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങള്‍ കുറിച്ച പ്രധാന അഞ്ച് റെക്കോഡുകള്‍ എന്തൊക്കെയാണെന്ന് നോക്കാം.


Share This Video


Download

  
Report form
RELATED VIDEOS