Leftist Gabriel Boric to become Chile's youngest ever president

Oneindia Malayalam 2021-12-21

Views 128

Leftist Gabriel Boric to become Chile's youngest ever president
48 കൊല്ലങ്ങള്‍ക്ക് ശേഷം ചിലിയില്‍ ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തിലേക്ക്. പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തീവ്ര വലതുപക്ഷത്തെ തോല്‍പ്പിച്ചാണ് ചിലിയെ ഇടതുപക്ഷം ചുവപ്പണിയിച്ചിരിക്കുന്നത്. 35 വയസ്സ് മാത്രം പ്രായമുളള യുവ ഇടത് നേതാവ് ഗബ്രിയേല്‍ ബോറിക് ചിലിയുടെ പുതിയ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു
#GabrielBoric

Share This Video


Download

  
Report form