Aaron Finch joins 10,000 club in T20 cricket
IPLല്‍ വന്‍ ഫ്‌ളോപ്പായി മാറിയെങ്കിലും ടി20 ഫോര്‍മാറ്റിലെ ഏറ്റവും അപകടകാരിയായ ബാറ്റര്‍ തന്നെയാണ് താനെന്നു വമ്പനൊരു നേട്ടത്തിലൂടെ തെളിയിച്ചിരിക്കുകയാണ് ഓസ്‌ട്രേലിയന്‍ ക്യാപ്റ്റനും ഓപ്പണറുമായ ആരോണ്‍ ഫിഞ്ച്. ടി20യില്‍ 10,000 റണ്‍സെന്ന വമ്പന്‍ റെക്കോര്‍ഡ് കുറിച്ചിരിക്കുകയാണ് അദ്ദേഹം.
#AaronFinch