ചരിത്രം കുറിച്ച് രാഹുല്‍ ഡാ
വീരുവിനെ കടത്തിവെട്ടി എലൈറ്റ് ക്ലബ്ബില്‍ KL Rahul, ഉജ്ജ്വല നേട്ടം
സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിലെ ഉജ്ജ്വല സെഞ്ച്വറിയോടെ പല നാഴികക്കുകളും പിന്നിട്ടിരിക്കുകയാണ് ഇന്ത്യന്‍ വൈസ് ക്യാപ്റ്റനും സ്റ്റാര്‍ ഓപ്പണറുമായ കെഎല്‍ രാഹുല്‍. കരിയറിലാദ്യമായി ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റന്‍സി ലഭിച്ച അദ്ദേഹം ഉജ്ജ്വല ഇന്നിങ്‌സിലൂടെ ഇതു ആഘോഷമാക്കി മാറ്റുകയായിരുന്നു.
Ind vs SA: KL Rahul scores century in Boxing Day Test, joins Wasim Jaffer in elite list
Read more at: https://malayalam.mykhel.com/cricket/ind-vs-sa-kl-rahul-overtakes-virender-sehwag-as-most-test-centuries-by-indian-opener-outside-asia-036273.html