Record sale at Bevco; liquor worth Rs 65 cr sold on Christmas eve
ആഘോഷം ഏതുമാവട്ടെ, മലയാളിക്ക് നിര്‍ബന്ധമുള്ള ഒരേയൊരു കാര്യമേയുള്ളൂ. അത് മദ്യവില്‍പ്പനയാണ്. ഓണത്തിനും വിഷുവിനും അത് റെക്കോര്‍ഡിലെത്താറുമുണ്ട്. ഇത്തവണത്തെ ക്രിസ്മസിനും പതിവ് പോലെ മാറ്റമില്ലാതെ അത് സംഭവിച്ചിരിക്കുകയാണ്.