കെ റെയിലില്‍ ശശി തരൂരിനെ അനുനയിപ്പിച്ചെന്ന അവകാശ വാദവുമായി പ്രതിപക്ഷ നേതാവ്. തരൂരിനെതിരെ കെ.പി.സി.സി പരാതി നല്‍കിയിട്ടില്ലെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ വിശദീകരിച്ചു. അതിനിടെ തരൂരിനെ വീണ്ടും വിമര്‍ശിച്ച് മുല്ലപ്പള്ളി രാമചന്ദ്രന്‍ രംഗത്ത് വന്നു.