IND vs SA: 1st Test: India sniff victory, need six wickets to win Centurion Test
സൗത്താഫ്രിക്കയ്‌ക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്കു വിജയപ്രതീക്ഷ. 305 റണ്‍സിന്റെ വിജയലക്ഷ്യത്തിലേക്കു ബാറ്റ് വീശിയ ആതിഥേയര്‍ക്കു നാലു വിക്കറ്റുകള്‍ നഷ്ടമായിക്കഴിഞ്ഞു. നാലാംദിനം കളി നിര്‍ത്തുമ്പോള്‍ സൗത്താഫ്രിക്ക നാലു വിക്കറ്റിന് 94 റണ്‍സെന്ന നിലയില്‍ പതറുകയാണ്. അവര്‍ക്കു ജയിക്കാന്‍ ഇനി വേണ്ടത് 211 റണ്‍സാണെങ്കില്‍ ഇന്ത്യ ലക്ഷ്യമിടുന്നത് ആറു വിക്കറ്റുകളാണ്.
Read more at: https://malayalam.mykhel.com/cricket/ind-vs-sa-india-wants-six-more-wickets-to-win-first-test-match-at-centurion-036322.html?story=4