India vs South Africa : India Breach Fortress Centurion With Big Win
ഒടുവില്‍ ചരിത്രം വഴിമാറി. സൗത്താഫ്രിക്കയുടെ പൊന്നാപുരം കോട്ടയായ സെഞ്ചൂറിയനില്‍ ഇന്ത്യന്‍ വിജയക്കൊടി പാറി. ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ 113 റണ്‍സിനാണ് സൗത്താഫ്രിക്കയെ ഇന്ത്യ വാരിക്കളഞ്ഞത്. ഇതാദ്യമായിട്ടാണ് സെഞ്ചൂറിയനില്‍ ഇന്ത്യ ഒരു ടെസ്റ്റില്‍ വിജയിച്ചത്.