തിരുവനന്തപുരത്ത് ഗുണ്ടാ നേതാവ് പിടിയിൽ | Gunda Arrest |

MediaOne TV 2022-01-06

Views 24

നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ പിടിക്കിട്ടാപ്പുള്ളി പിടിയിൽ. തിരുവനന്തപുരം പള്ളിപ്പുറം സ്വദേശി ഷാനവാസിനെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്

Share This Video


Download

  
Report form
RELATED VIDEOS