Odisha villagers invite MLA to mock inauguration of mobile tower
മോശം നെറ്റ്വര്‍ക്കില്‍ പ്രതിഷേധിച്ച് എം.എല്‍.എയെ മൊബൈല്‍ ടവറിന്റെ ഉദ്ഘാടനത്തിനെന്ന് പറഞ്ഞ് വിളിച്ചുവരുത്തി ഗ്രാമവാസികള്‍. ഒഡീഷയിലെ കലഹന്ദി ജില്ലയിലെ ലന്‍ജിഗഡിലെ ബി.ജെ.ഡി എം.എല്‍.എയായ പ്രദീപ് കുമാര്‍ ദിഷാരിയെയാണ് ബന്ദപാരി ഗ്രാമവാസികള്‍ വിളിച്ചുവരുത്തി പ്രതിഷേധിച്ചത്