will India be able to create history, how is the record in Newlands | Oneindia Malayalam

Oneindia Malayalam 2022-01-08

Views 4.9K


Now it’s Cape Town’s turn, will India be able to create history, how is the record in Newlands

വിരാട് കോലി മടങ്ങിയെത്തുന്നതോടെ സൗത്താഫ്രിക്കയ്‌ക്കെതിരായ മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ഉയിര്‍ത്തൈഴുന്നേല്‍പ്പിന് കച്ചമുറുക്കുയാണ് ടീം ഇന്ത്യ. ഇനി കേപ്ടൗണ്‍ അഗ്നിപരീക്ഷയാണ് കോലിപ്പടയെ കാത്തിരിക്കുന്നത്. ചൊവ്വാഴ്ച മുതലാണ് സൗത്താഫ്രിക്കയുടെ പ്രിയപ്പെട്ട വേദികളിലൊന്നായ കേപ്ടൗണില്‍ ഇന്ത്യ വിജയം സ്വപ്‌നം കണ്ട് ഇറങ്ങുക.

Share This Video


Download

  
Report form