Ind vs SA: Virat Kohli eyeing huge batting milestone in Cape Town Test | Oneindia Malayalam

Oneindia Malayalam 2022-01-10

Views 984

Ind vs SA: Virat Kohli eyeing huge batting milestone in Cape Town Test
സൗത്താഫ്രിക്കയ്‌ക്കെതിരേ ചൊവ്വാഴ്ച മുതല്‍ കേപ്ടൗണില്‍ നടക്കാനിരിക്കുന്ന മൂന്നാമത്തെയും അവസാനത്തെയും ടെസ്റ്റില്‍ ക്യാപ്റ്റന്‍ വിരാട് കോലി ഇന്ത്യന്‍ ടീമില്‍ തിരിച്ചെത്താനൊരുങ്ങുകയാണ്. കോലിയുടെ 99ാമത്തെ ടെസ്റ്റ് മല്‍സരമെന്ന പ്രത്യേകത കൂടി കേപ്ടൗണ്‍ ടെസ്റ്റിനുണ്ട്. ബാറ്റിങില്‍ ചില വമ്പന്‍ റെക്കോര്‍ഡുകള്‍ മൂന്നാം ടെസ്റ്റില്‍ കോലിയെ കാത്തിരിക്കുകയാണ്. ഇവ എന്തൊക്കെയാണെന്നു നോക്കാം.

Share This Video


Download

  
Report form
RELATED VIDEOS