മെല്ലെ പോ മക്കളേ മിന്നലോട്ടം വേണ്ട
അമിതവേഗത പിടികൂടാൻ മിന്നൽ മുരളിയും
Minnal Murali joins hands with the Motor Vehicles Department
ലോകം മൊത്തം ഒരു മിന്നല്‍ അടിച്ചതുപോലെയാണ് അണ്. എവിടെയും മിന്നല്‍ എഫക്ട്. ഇതിനിടയില്‍ സ്പീഡിൽ പോകുന്ന വാഹനങ്ങളെയും ആളുകളെയും പിടിക്കാന്‍ എംവിഡിയുടെ പുതിയ പരസ്യമാണ് വൈറലാകുന്നത്. മിന്നല്‍ മുരളിയുടെ കോസ്റ്റ്യൂം അണിഞ്ഞ് ടൊവിനോ തന്നെയാണ് പരസ്യത്തില്‍ അഭിനയിച്ചിരിക്കുന്നത്.