Not here to administer Mullaperiyar Dam, Supreme Court tells T.N. and Kerala
മുല്ലപ്പെരിയാറിൽ ജനങ്ങളുടെ സുരക്ഷയാണ് പരിഗണിക്കേണ്ടതെന്ന് സുപ്രീം കോടതി. ഡാം ഭരിക്കാനല്ല മറിച്ച് സുരക്ഷാ വിഷയങ്ങളിൽ തിരുമാനം എടുക്കാനാണ് കോടതിയെന്നും സുപ്രീം കോടതി വ്യക്തമാക്കി. മുല്ലപ്പെരിയാർ ഡാം സംബന്ധിച്ച ഹർജികളിൽ വാദം കേൾക്കവേയാണ് കോടതിയുടെ പ്രതികരണം.