Massive surge: India reports 1,94,720 fresh COVID cases
രാജ്യത്ത് കൊവിഡ് കേസുകൾ രണ്ട് ലക്ഷത്തിലേക്ക്.24 മണിക്കൂറിനിടെ 1,94,720 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. നിലവിൽ 9,55,319 പേരാണ് ചികിത്സയിൽ കഴിയുന്നത്. 11.05 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. അതേസമയം മരണ സംഖ്യയിലും വലിയ വർധനവാണ് രേഖപ്പെടുത്തിയത്.