മുസ്ലീങ്ങളോടും ആക്രമിക്കപ്പെട്ട നടിയോടും മാപ്പിരന്ന് പി സി ജോർജ്,തെറ്റുപറ്റിപ്പോയി

Oneindia Malayalam 2022-01-12

Views 1

അതിജീവിച്ച നടിക്കെതിരെ നടത്തിയ പരാമര്‍ശത്തില്‍ മാപ്പപേക്ഷയുമായി മുന്‍ എം.എല്‍.എ പി.സി. ജോര്‍ജ്. നടിയെക്കുറിച്ച് കടുത്ത വാക്കുപറഞ്ഞിട്ടുണ്ടെന്നും അതില്‍ അവരോട് പരസ്യമായി ക്ഷമ ചോദിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു

Share This Video


Download

  
Report form
RELATED VIDEOS