WATCH: Indian Army Troops Perform 'Khukuri' Dance on Snowclad Kashmir Mountain
വടക്കൻ കശ്മീരിലെ കുപ്‌വാര ജില്ലയിലെ തങ്‌ധർ സെക്ടറിലെ മഞ്ഞുമൂടിയ റേഞ്ചുകളിൽ ഇന്ത്യൻ ആർമി സേനാംഗങ്ങൾ 'ഖുകുരി നൃത്തം' അവതരിപ്പിക്കുന്ന വീഡിയോ ആണിത്, അതിശൈത്യത്തെ വകവെക്കാതെ കിടിലൻ ഡാൻസ് കളിക്കുന്ന ഇന്ത്യൻ ആർമിയുടെ വീഡിയോ കാണാം.