സാമുദായികവും സാമൂഹികവുമായ പ്രാതിനിധ്യം രാഷ്ട്രീയ പാര്‍ട്ടികളുടെ തലപ്പത്ത് ഉറപ്പുവരുത്തണം എന്ന പോയിന്‍റിലേക്കാണ് കോടിയേരി എത്തുന്നത്, കോണ്‍ഗ്രസിന് ബാധമാകുന്ന പ്രാതിനിധ്യം എന്തുകൊണ്ട് സി.പി.എം സ്വയം നടപ്പാക്കുന്നില്ല എന്ന ചോദ്യം വരും, അതിന് സി.പി.എം മറുപടി പറയേണ്ടിവരും