2022 Punjab Legislative Assembly election- Narrow margins in 26 seats in Punjab

Oneindia Malayalam 2022-01-18

Views 729

2022 Punjab Legislative Assembly election- Narrow margins in 26 seats in Punjab
അടുത്ത മാസം നടക്കാനിരിക്കുന്ന പഞ്ചാബ് തെരഞ്ഞെടുപ്പിന്റെ ഫലത്തില്‍ നിര്‍ണായകമാവുക 26 മണ്ഡലങ്ങളിലെ ജയപരാജയങ്ങള്‍. 2017 ലെ നിയമസഭാ തെരഞ്ഞെടുപ്പ് ഫലമനുസരിച്ച് ഈ 26 മണ്ഡലങ്ങളില്‍ 5000 ത്തിന് താഴെയാണ് ജയിച്ച കക്ഷികളുടെ ഭൂരിപക്ഷം. സംസ്ഥാനത്തെ വോട്ടിംഗ് നിലയില്‍ മാറി മറിയാന്‍ സാധ്യതയുള്ള ഈ മണ്ഡലങ്ങളില്‍ പ്രചരണം ശക്തമാക്കുകയാണ് രാഷ്ട്രീയ പാര്‍ട്ടികള്‍.



Read more at: https://malayalam.oneindia.com/news/india/punjab-election-2022-narrow-margins-in-26-seats-in-punjab-in-2017-poll-323286.html

Share This Video


Download

  
Report form