സംസ്ഥാനം ലോക്ക് ഡൗണിലേക്കോ ? നാളെ നിർണ്ണായകം

Malayalam Samayam 2022-01-19

Views 21

മൂന്നാം തരംഗം രൂക്ഷമാകുന്നതോടെ സംസ്ഥാനങ്ങളോട് നിയന്ത്രണങ്ങൾ ശക്തമാക്കാൻ കേന്ദ്ര സർക്കാർ നിർദേശം. കേരളത്തിലും കടുത്ത ജാഗ്രത. പുതിയ നിയന്ത്രണങ്ങൾ ആലോചിക്കാൻ നാളെ അവലോകന യോഗം.

Share This Video


Download

  
Report form
RELATED VIDEOS