Nivin Pauly’s ‘Thuramukham’ postponed due to COVID Surge | Oneindia Malayalam

Oneindia Malayalam 2022-01-19

Views 3

Nivin Pauly’s ‘Thuramukham’ postponed due to COVID Surge
കോവിഡ് വ്യാപന പശ്ചാത്തലത്തിൽ നിവിൻ പോളി ചിത്രം 'തുറമുഖം റിലീസ് തിയതി നീട്ടി. 2022 ജനുവരി 20ന് റിലീസ് ചെയ്യാൻ കരുതിയിരുന്ന സിനിമയാണ് 'തുറമുഖം'. രാജീവ് രവിയാണ് സംവിധായകൻ, നിവിന്‍ പോളി തന്നെയാണ് ഇക്കാര്യം സോഷ്യല്‍മീഡിയയിലൂടെ അറിയിച്ചത്.

Share This Video


Download

  
Report form
RELATED VIDEOS