Oil Prices Hit Seven-Year High on Rising Global Political Tensions

Oneindia Malayalam 2022-01-20

Views 277

Oil Prices Hit Seven-Year High on Rising Global Political Tensions
രാജ്യാന്തര വിപണിയില്‍ അസംസ്‌കൃത എണ്ണ വില കഴിഞ്ഞ 7 വര്‍ഷത്തെ ഉയര്‍ന്ന നിരക്കില്‍. കഴിഞ്ഞ ദിവസം ബ്രെന്റ് ക്രൂഡ് ഓയില്‍ വില ബാരലിന് 87 ഡോളറിലെത്തി. 2014 ഒക്ടോബറിനു ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. 2022 സെപ്റ്റംബര്‍- നവംബറോടെ തന്നെ ക്രൂഡ് ഓയില്‍ വില ബരലിന് 100 ഡോളറും കടന്ന് കുതിക്കുമെന്ന പ്രവചനങ്ങള്‍ പുറത്ത് വരികയാണ്


Share This Video


Download

  
Report form
RELATED VIDEOS