അമ്പമ്പോ മരക്കാർ ഓസ്കാറിലേക്ക് ..ഞെട്ടലിൽ മലയാളികൾ !

Oneindia Malayalam 2022-01-21

Views 2

Mohanlal's Marakkar Arabikadalinte Simham and Suriya's Jai Bhim nominated for Best Feature Film at Oscars 2022
മോഹന്‍ലാലിനെ നായകനാക്കി പ്രിയദര്‍ശന്‍ സംവിധാനം ചെയ്ത മരക്കാര്‍ അറബിക്കടലിന്റെ സിംഹം ഓസ്‌കാര്‍ നോമിനേഷന്‍ പട്ടികയില്‍. ഗ്ലോബല്‍ കമ്യൂണിറ്റി ഓസ്‌കര്‍ അവാര്‍ഡ്സ്-2021നുള്ള ഇന്ത്യയില്‍ നിന്നുള്ള നോമിനേഷന്‍ പട്ടികയിലാണ് മരക്കാര്‍ ഇടംപിടിച്ചിരിക്കുന്നത്


Share This Video


Download

  
Report form
RELATED VIDEOS