Gautam Gambhir suggests three changes in Team India’s Playing XI for 3rd ODI
സൗത്താഫ്രിക്കയ്‌ക്കെതിരേ ഞായറാഴ്ച നടക്കാനിരിക്കുന്ന അപ്രസക്തമായ മൂന്നാമത്തെയും അവസാനത്തെയും ഏകദിന മല്‍സരത്തിലെ ഇന്ത്യന്‍ ഇലവനെ നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഓപ്പണറും കമന്റേറ്ററുായ ഗൗതം ഗംഭീര്‍. കഴിഞ്ഞ രണ്ടു മല്‍സരങ്ങളിലും ദയനീയമായി പരാജയപ്പെട്ട ഇന്ത്യ ആശ്വാസ ജയം തേടിയാണ് അവസാന മല്‍സരത്തില്‍ ഇറങ്ങുക. മൂന്നാം ഏകദിനം വിജയിച്ച് തലയുയര്‍ത്തി നാട്ടിലേക്കു മടങ്ങാനിയിരിക്കും ഇനി ഇന്ത്യയുടെ ശ്രമം.