Budget 2022: More Tax Benefits on Home Loans, Affordable Housing, Real Estate Changes to Expect

Oneindia Malayalam 2022-01-27

Views 283

Budget 2022: More Tax Benefits on Home Loans, Affordable Housing, Real Estate Changes to Expect
ഫെബ്രുവരി ഒന്നിനാണ് കേന്ദ്ര ബജറ്റ്. കൊവിഡ് പ്രതിസന്ധിയില്‍ രാജ്യം നട്ടംത്തിരിയുമ്പോള്‍ ബജറ്റില്‍ വലിയ പ്രഖ്യാപനങ്ങളുണ്ടാവുമെന്നാണ് പ്രതീക്ഷ. റിയല്‍ എസ്റ്റേറ്റ് മേഖല പുത്തനുണര്‍വിനായി ബജറ്റിനെയാണ് ഉറ്റുനോക്കുന്നത്. നികുതിയിളവുകള്‍ ലഭിച്ചാല്‍ മാത്രമേ ഭൂമി ഇടപാടുകള്‍ മികച്ചതായി നടക്കൂ

Share This Video

Download

Report form
RELATED VIDEOS