Why didn't the BJP give tickets to Muslim candidates? CM Yogi responded
മുസ്ലീങ്ങള്‍ക്ക് BJPയില്‍ വിശ്വാസം കുറവാണെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഹിന്ദുസ്ഥാന്‍ ടൈംസിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. വിജയസാധ്യത പരിഗണിച്ചാണ് പാര്‍ട്ടി എല്ലാവര്‍ക്കും സീറ്റ് കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.