Google To Invest Rs 7,400 Crore In Airtel, Take 1.28% Ownership
ഇന്ത്യയിലെ രണ്ടാമത്തെ വലിയ ടെലികോം കമ്പനിയായ ഭാരതി എയര്‍ടെലില്‍ ഗൂഗിള്‍ വമ്പൻ നിക്ഷേപം നടത്തുവാൻ ഒരുങ്ങുകയാണ്, 100 കോടി ഡോളറാണ് നിക്ഷേപം. അതായത് 7500 കോടി ഇന്ത്യൻ രൂപ, ഗൂഗിള്‍ ഫോര്‍ ഇന്ത്യ ഡിജിറ്റൈസേഷന്‍ ഫണ്ടിന്റെ ഭാഗമായാണ് നിക്ഷേപം..