IPL 2022 Auction: Probable List Of Players CSK Might Target As Per Available Slots

Oneindia Malayalam 2022-02-01

Views 125

IPL 2022 Auction: Probable List Of Players CSK Might Target As Per Available Slots
അടുത്ത മാസം നടക്കാനിരിക്കുന്ന മെഗാ ലേലത്തിനു മുമ്പ് നാലു കളിക്കാരെയാണ് CSK നിലനിര്‍ത്തിയിട്ടുള്ളത്.കഴിഞ്ഞ സീസണില്‍ ഒരുപാട് മികച്ച കളിക്കാര്‍ CSK നിരയിലുണ്ടായിരുന്നു. പക്ഷെ നാലു താരങ്ങളെ മാത്രമേ ലേലത്തിനു മുമ്പ് നിലനിര്‍ത്താന്‍ അനുവാദമുള്ളൂ എന്ന കാരണത്താല്‍ പലരെയും CSKയ്ക്കു കൈവിടേണ്ടി വന്നു. മെഗാ ലേലത്തില്‍ ഇവരില്‍ ചിലരെ CSK തിരികെ വാങ്ങിക്കാനുള്ള സാധ്യത കൂടുതലാണ്. അത് ആരൊക്കെയായിരിക്കും? നമുക്കൊരു സാധ്യതാ ടീം നോക്കിയാലോ?

Share This Video


Download

  
Report form
RELATED VIDEOS