Here is the complete Purse remaining of all 10 teams For IPL 2022 Auction | Oneindia Malayalam

Oneindia Malayalam 2022-02-02

Views 523

ഓരോ ടീമിന്റെയും പേഴ്‌സില്‍ എത്ര രൂപ
ബാക്കിയുണ്ട്? എത്രപേരെ സ്വന്തമാക്കാം ?
അറിയേണ്ടതെല്ലാം

IPL 2022: Here is the complete Purse remaining of all 10 teams ahead of the IPL 2022 Mega Auction

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ 15ാം സീസണിന് മുന്നോടിയായുള്ള മെഗാ താരലേലം ഈ മാസം 12,13 തീയ്യതികളിലായി ബംഗളൂരുവില്‍ നടക്കാന്‍ പോവുകയാണ്. ബിസിസി ഐ പുറത്തുവിട്ട മെഗാ ലേലത്തിനുള്ള പട്ടികയില്‍ 590 താരങ്ങളാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ആയിരത്തിലധികം താരങ്ങള്‍ മെഗാ ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് അന്തിമ പട്ടിക തയ്യാറാക്കിയിരിക്കുന്നത്. മെഗാ ലേലത്തിനായുള്ള താരങ്ങളുടെ അന്തിമ പട്ടിക പുറത്തുവന്നതോടെ ടീമുകളുടെ പേഴ്‌സില്‍ എത്ര രൂപയാണ് ബാക്കിയുള്ളതെന്നതാണ് ഇനി അറിയേണ്ടത്. വിശദമായി പരിശോധിക്കാം.

Share This Video


Download

  
Report form
RELATED VIDEOS